Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവരാത്രി ആഘോഷങ്ങൾക്ക്...

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
ആലുവ: തായിക്കാട്ടുകര മാന്ത്രക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൂമൂടൽ ചടങ്ങ് നടന്നു. വിജയദശമി ദിനത്തിൽ പൂജയെടുപ്പോടുകൂടി പത്ത് ദിവസം നീളുന്ന ആഘോഷങ്ങൾക്ക് സമാപനമാകും. ദേവി ഭാഗവത നവാഹയജ്ഞത്തിന് രാമപുരം ഉണ്ണികൃഷ്‌ണൻ, ജഗദീഷ് പോറ്റി, കുടവട്ടൂർ ഉണ്ണികൃഷ്‌ണൻ, പുള്ളിക്കണക്ക് ഹരികുമാർ എന്നിവർ കാർമികത്വം വഹിക്കും. Caption: ea54 manthrakal.jpg തായിക്കാട്ടുകര മാന്ത്രക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂമൂടൽ ചടങ്ങ്
Show Full Article
TAGS:LOCAL NEWS 
Next Story