Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ 11ലക്ഷത്തിെൻറ സ്വർണം പിടിച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 11ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച ജെറ്റ് എയർവേസ് വിമാനത്തിൽ ദോഹയിൽനിന്ന് എത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഷറഫി​െൻറ പക്കൽനിന്നാണ് 353 ഗ്രാം സ്വർണം പിടിച്ചത്. നാല് സ്വർണമാലകൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. അസിസ്റ്റൻറ് കമീഷണർ ഇ.വി. ശിവരാമ​െൻറ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story