Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്: എം.വി. പൈലി...

കുസാറ്റ്: എം.വി. പൈലി അവാർഡ് ദാനം 25ന്

text_fields
bookmark_border
കൊച്ചി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണന് കൊച്ചി സർവകലാശാല നൽകിവരുന്ന പ്രഫ. എം.വി. പൈലി അവാർഡ് ഡോ. കുഞ്ചെറിയ പി. ഐസക്കിന് 25ന് സമ്മാനിക്കും. സെമിനാർ കോംപ്ലക്സിൽ എം.ജി, കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് അവാർഡ് ദാനം നിർവഹിക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിക്കും. കുസാറ്റ് മുൻ വൈസ് ചാൻസലറും ഭരണഘടന, മാനേജ്മ​െൻറ് വിദഗ്ധനുമായ പത്മഭൂഷൺ പ്രഫ. എം.വി. പൈലിയുടെ പേരിലുള്ള പുരസ്കാരം ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story