Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദർസ്‌ വാർഷികവും പുതിയ...

ദർസ്‌ വാർഷികവും പുതിയ കെട്ടിടത്തി‍െൻറ തറക്കല്ലിടലും നടന്നു

text_fields
bookmark_border
ആലുവ: എടയപ്പുറം നാഫിഉൽ ഇസ്‌ലാം ദർസി‍​െൻറ ഒന്നാം വാർഷികവും കെട്ടിട തറക്കല്ലിടലും സുലൈമാൻ മൗലവി നിർവഹിച്ചു. പൊതുസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദർസ് സുവനീർ എം.എൽ.എ അബ്‌ദു റഊഫ് തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു. താനാളൂർ അബ്‌ദു മുസ്‌ലിയാർ, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 durs എടയപ്പുറം നാഫിഉൽ ഇസ്‌ലാം ദർസ് കെട്ടിടത്തി‍​െൻറ തറക്കല്ലിടൽ സുലൈമാൻ മൗലവി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story