Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്നേഹവീട് പദ്ധതി

സ്നേഹവീട് പദ്ധതി

text_fields
bookmark_border
എടത്തല: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലി​െൻറ എടത്തല േറഞ്ചുതല ഉദ്ഘാടനം വിദ്യാഭ്യാസ ബോർഡ് മുദരിസ് അഷറഫ് അഷറഫി നിർവഹിച്ചു. പുക്കാട്ടുമുകൾ മദ്റസത്തുൽ ഹിദായയിൽ േറഞ്ച് പ്രസിഡൻറ് അബ്ദുൽ ജലീൽ ഫൈസി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഖുത്വബാ ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. മുഹമ്മദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. വി.എം. ഉസ്മാൻ, അബ്ദുൽ ലത്തീഫ് മന്നാനി, കെ.എം. ഇബ്രാഹിം കുട്ടി, പി.എച്ച്. അസി എന്നിവർ സംസാരിച്ചു. Puka madrasa ഫോട്ടോ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടപ്പാക്കുന്ന എടത്തല േറഞ്ചുതല ഉദ്ഘാടനം വിദ്യാഭ്യാസ ബോർഡ് മുദരിസ് അഷറഫ് അഷറഫി നിർവഹിക്കുന്നു Puka madrasa
Show Full Article
TAGS:LOCAL NEWS 
Next Story