Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിയെ അവശനിലയിൽ...

വിദ്യാർഥിയെ അവശനിലയിൽ കണ്ടെത്തി

text_fields
bookmark_border
മരട്: അവശനിലയിൽ കണ്ടെത്തിയ വിദ്യാർഥിയെ നാട്ടുകാർ പൊലീസിന് കൈമാറി. പനങ്ങാട് നിവാസിയും എറണാകുളം സ​െൻറ് ആൽബർട്ട്സ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയുമായ ആൺകുട്ടിയെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ തൈക്കൂടത്തെ വീട്ടിലും പിന്നീട് അക്ഷയകേന്ദ്രത്തിലും അഭയം തേടിയെത്തുകയായിരുന്നു. വിദ്യാർഥിയെ പിന്നീട് പൊലീസ് രക്ഷിതാക്കളെ വരുത്തി അവർക്കൊപ്പം വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story