Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടപ്പാക്കേണ്ടത്...

നടപ്പാക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ^ഡിവൈ.എസ്.പി

text_fields
bookmark_border
നടപ്പാക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ -ഡിവൈ.എസ്.പി നടപ്പാക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങള്‍- ഡിവൈ.എസ്.പി ആലുവ: ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗത്തിലെ നിർദേശങ്ങളാണ് ആലുവ നഗരത്തില്‍ നടപ്പാക്കുകയെന്ന് ഡിവൈ.എസ്.പി പ്രഫുലചന്ദ്രന്‍ പറഞ്ഞു. ജനപ്രതിനിധിയായി നഗരസഭ ചെയര്‍പേഴ്‌സനാണ് യോഗത്തില്‍ പങ്കെടുക്കുക. റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങള്‍ ഉൾപ്പെടെ മിനിറ്റ്‌സ് റൂറല്‍ എസ്.പിയുടെ അംഗീകാരം ലഭിക്കണം. മറ്റുവിധത്തില്‍ യോഗംചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമപരമായി അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story