Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻററാക്ടിവ് േപ്രാഗ്രാം

ഇൻററാക്ടിവ് േപ്രാഗ്രാം

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നാഷനൽ സർവിസ് സ്കീം യു.ജി.സി ധനസഹായത്തോടെ േപ്രാഗ്രാം ഓഫിസർമാരുടെ സംസ്ഥാനതല നടത്തി. േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എൻ.എസ്.എസ് േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. എം. സംഗമേശൻ, ആലുവ സ​െൻറ് സേേവ്യഴ്സ് കോളജിലെ േപ്രാഗ്രാം ഓഫിസർമാരായ ഡോ. രശ്മി, ഡോ. അസ്മി, േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. പി.എച്ച്. ഇബ്രാഹിംകുട്ടി, േപ്രാഗ്രാം ഓഫിസർ അത്താവുല്ലഖാൻ, സംസ്ഥാനതല ലെയ്സൺ ഓഫിസർ ഡോ. ബാബുക്കുട്ടൻ ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്: പരിശോധന നടത്തി കാലടി: കാലടി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും സംയുക്തമായി ടൗണിൽ പരിശോധന നടത്തി. വിവിധ കടകളിൽ വിൽപന നടത്തുന്നതിനും ശേഖരിച്ചു െവച്ചതുമായ 50 മൈേക്രാണിൽ താഴെള്ളെ പ്ലാസ്റ്റിക് കാരി ബാഗുകൾ കണ്ടെത്തുകയും കടകളുടെ ഉടമസ്ഥരുടെ പേരിൽ പിഴ ചുമത്തുകയും ചെയ്തു. നിയമം പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story