Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിത്തൈകള്‍...

പച്ചക്കറിത്തൈകള്‍ വിതരണത്തിന്​

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്കായി ഹോട്ടിക്കള്‍ചര്‍ മിഷന്‍ പദ്ധതിപ്രകാരം അഞ്ചിനം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരംതീര്‍ത്ത രസീതുമായി തിങ്കളാഴ്ച രാവിലെ 9.30ന് കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story