Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രധാനമന്ത്രിക്കെതിരെ...

പ്രധാനമന്ത്രിക്കെതിരെ ​േഫസ്ബുക്ക് പോസ്​റ്റ്:​ കേ​െസടുത്തു

text_fields
bookmark_border
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയായി ചിത്രീകരിക്കുന്ന രീതിയിൽ േഫസ്ബുക്കിലൂടെ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് മലമ്പുഴ സ്വദേശി നിജീഷിനെതിരെ കേെസടുത്തു. ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ നൽകിയ പരാതിയിലാണ് മലമ്പുഴ പൊലീസ് കേെസടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story