Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTജംഇയ്യത്തുൽ ഖുത്വബാ യോഗം നാളെ
text_fieldsbookmark_border
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ മേഖല യോഗം തിങ്കളാഴ്ച രാവിലെ 10ന് പടിഞ്ഞാറെ ശാഫി ജമാഅത്തിൽ നടക്കും. സമസ്ത ജില്ല പ്രസിഡൻറ് സി. മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും. കണ്ണാടി ഗവ. യു.പി സ്കൂൾ ഹൈടെക് വിഭവ സമാഹരണ യജ്ഞം ഇന്ന് പുളിക്കുന്ന്: കണ്ണാടി ഗവ. യു.പി സ്കൂൾ വിവരസാങ്കേതിക രംഗത്തേക്കുള്ള ചുവടുെവയ്പിെൻറ ഭാഗമായി എല്ലാ ക്ലാസ് മുറികളും ഹൈടെക് ആകുന്നു. സംസ്ഥാന സർക്കാറിെൻറ ഹൈടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട്ട സ്കൂളിെൻറ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും അധ്യാപകരും ഞായറാഴ്ച പുളിങ്കുന്ന് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ വിഭവസമാഹരണ യജ്ഞം നടത്തും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി.എസ്. പ്രദീപ് കുമാർ നേതൃത്വം നൽക്കും. ഈ മാസം 26നാണ് ഹൈടെക് പദ്ധതിയുടെ ഉദ്ഘാടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story