Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ഓഫിസിന്​ മുന്നിൽ ധർണ

text_fields
bookmark_border
ആലപ്പുഴ: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് പുറത്താക്കാനുളള നീക്കം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ. ഈ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തും. ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ പൂക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അൻസാരി, വൈസ് പ്രസിഡൻറുമാരായ സിനോജ് താമരക്കുളം, ഷാഹുൽ അരൂർ, ജോയൻറ് സെക്രട്ടറിമാരായ അൻവർ സാദിഖ്, നവാസ് തുരുത്തിയിൽ, വി.എ. ഖാദർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീധരൻ പുലരി, ടി.എം. രാജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story