Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിത്യഹരിത ഗാനങ്ങളുമായി...

നിത്യഹരിത ഗാനങ്ങളുമായി മെലഡീസ്​ ഇൻ മെമ്മറീസ്​

text_fields
bookmark_border
കൊച്ചി: സംഗീത നൃത്തസന്ധ്യ 24ന് വൈകീട്ട് ആറിന് എറണാകുളം ടൗൺഹാളിൽ. മുഹമ്മദ് റഫി, കിഷോർ കുമാർ, ആർ.ഡി. ബർമൻ എന്നിവരുൾപ്പെടെ പ്രതിഭകൾക്കുള്ള ആദരമായാണ് മെലഡീസ് ഇൻ മെമ്മറീസ് അരങ്ങേറുന്നത്. എ.ആർ. റഹ്മാ​െൻറ ജയ്ഹോ ലോകസംഗീത പര്യടന ടീമിൽ അംഗമായ ചലച്ചിത്ര പിന്നണി ഗായകൻ മുംബൈ മുഹമ്മദ് അസ്ലമി​െൻറ നേതൃത്വത്തിെല സംഘമാണ് അനശ്വര ഗാനങ്ങൾക്ക് പുനർജന്മമേകുക. ദക്ഷിണേന്ത്യയിലെ പ്രമുഖ േകാറിയോഗ്രാഫർ സുനിത റാവുവി​െൻറ നേതൃത്വത്തിൽ ജാസ് പെക്കേഴ്സ് ഡാൻസ് ടീം അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story