Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷഷ്്ടി ജ്വാല^2017

ഷഷ്്ടി ജ്വാല^2017

text_fields
bookmark_border
ഷഷ്്ടി ജ്വാല-2017 ആലങ്ങാട്: ദി എൽഡേഴ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ഷഷ്്ടി ജ്വാല-2017 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ യു.സി കോളജ് വി.എം.എ ഹാളിൽ നടക്കും. ചലച്ചിത്രഗാനം, നാടകഗാനം, നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, കവിതപാരായണ മത്സരങ്ങളും കഥ, കവിത, ഉപന്യാസം തുടങ്ങിയ എഴുത്തുമത്സരങ്ങളിലും പങ്കെടുക്കാൻ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447577735, 9947071268.
Show Full Article
TAGS:LOCAL NEWS 
Next Story