Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:05 AM IST Updated On
date_range 17 Sept 2017 11:05 AM ISTവൈദിക വിദ്യാര്‍ഥികള്‍ മസ്ജിദ് സന്ദര്‍ശിച്ചു
text_fieldsbookmark_border
ആലുവ: ക്രൈസ്തവ . ആലുവ മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ 57 വിദ്യാര്‍ഥികളാണ് ആലുവ മസ്ജിദുല്‍ അന്‍സാര്‍ സന്ദര്‍ശിച്ചത്. ഖതീബ് എം.പി. ഫൈസല്‍ അസ്ഹരി ഇസ്‌ലാമിനെക്കുറിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഫാ. വിന്‍സൻറ് കുണ്ടുകുളം, സി. നിഖില എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ അസ്ഹരിക്ക് ഫാ. വിന്‍സൻറ് കുണ്ടുകുളം ഉപഹാരം നല്‍കി. ബ്രദര്‍ വിനു നന്ദി പറഞ്ഞു. മസ്ജിദ് സെക്രട്ടറി എം.എം. റിയാസ്, കമ്മിറ്റി അംഗം എ.കെ. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ ea56 masjid ആലുവ മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വിദ്യാര്‍ഥികള്‍ ആലുവ മസ്ജിദുല്‍ അന്‍സാര്‍ സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story