Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുതിര്‍ന്ന പൗരന്മാരെ...

മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

text_fields
bookmark_border
ആലുവ: എടയപ്പുറം മോണിങ് സ്‌റ്റാര്‍ ക്ലബും ചാത്താമ്പുറം മോണിങ് സ്‌റ്റാര്‍ റെസിഡൻറ്സ് അസോസിയേഷനും സംയുക്തമായി ഓണം, ബക്രീദ് ആഘോഷം നടത്തി. ഇതോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടി, ഓണസദ്യ, ചാരിറ്റി ബോക്‌സ് വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. പി.കെ.നളന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം അബ്‌ദുൽ അസീസ്, പഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷന്‍ കുഞ്ഞുമുഹമ്മദ് സെയ്താലി, ഷീബ സുനില്‍ പൊന്നംകുളം എന്നിവര്‍ സംസാരിച്ചു. കെ.പി. കുഞ്ഞുമോന്‍ സ്വാഗതവും കെ.ഇ.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. ക്യാപ്ഷന്‍ ea55 morning star എടയപ്പുറം ചാത്താമ്പുറം മോണിങ് സ്‌റ്റാര്‍ റെസിഡൻറ്‌സ് അസോസിയേഷ​െൻറ ചാരിറ്റി പ്രവര്‍ത്തനഫണ്ടിലേക്ക് ഷീബ ബാബു പൊന്നംകുളം ആദ്യ തുക നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story