Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷികവും...

വാര്‍ഷികവും പൊതുസമ്മേളനവും ഇന്ന്​

text_fields
bookmark_border
ആലുവ: കീഴ്മാട് സീനിയര്‍ സിറ്റിസണ്‍സ് ഫോറം മൂന്നാം വാര്‍ഷികവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് കുട്ടമശ്ശേരി പന്തല്‍മാവുങ്കല്‍ ചെന്താര ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡൻറ് കെ.കെ. വേലായുധന്‍ അധ്യക്ഷത വഹിക്കും. ഓണക്കോടി വിതരണം ആലുവ സി.ഐ വിശാല്‍ ജോണ്‍സന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story