Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷണം നടത്തിയ പ്രതികളെ...

മോഷണം നടത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

text_fields
bookmark_border
ആലുവ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാക്കളെ റിമാന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ദില്‍വാഡ ജില്ലക്കാരായ വിനോദ് (23), സര്‍വ്വലാല്‍ (30) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി ആലുവ പൊലീസില്‍ ഏല്‍പ്പിച്ചത്. തായിക്കാട്ടുകര പട്ടേരിപ്പുറം ഭാഗത്ത് വാടകക്ക് താമസിക്കുന്ന ദിനുവി​െൻറയും ആലുവ പാലസ് ചിത്ര ലൈനിന് സമീപം താമസിക്കുന്ന മുഹമ്മദാലിയുടെയും വീട്ടിലാണ് മോഷണത്തിന് കയറിയത്. പ്രതികളുടെ പക്കല്‍നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി ആലുവ എസ്.ഐ ഫൈസൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story