Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:08 AM IST Updated On
date_range 16 Sept 2017 11:08 AM ISTതുള്ളൽ കലാപ്രതിഭ അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ഹരിപ്പാട്: ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് നൽകുന്ന . 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കലാരംഗത്തെ നേട്ടങ്ങൾ തെളിയിക്കുന്ന സീഡി, വയസ്സ് തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 25നകം അപേക്ഷിക്കണം. വിലാസം:- സെക്രട്ടറി, ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്, കലാഭവൻ, ഏവൂർ സൗത്ത്, കീരിക്കാട് പി.ഒ, ആലപ്പുഴ ജില്ല, പിൻ-690 508.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story