Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോവര്‍ധിനി സംഗമം ഇന്ന്

ഗോവര്‍ധിനി സംഗമം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ഗോവര്‍ധിനി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 12- മുതല്‍ ഒന്നുവരെ പേഴക്കാപിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കന്നുകുട്ടി പ്രദര്‍ശന മത്സരം നടക്കും. 1.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story