Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ സൗത്ത് സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ജങ്ഷൻ, കൈതവന, താനവള്ളം, പക്കി ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര: പുന്നപ്ര സെക്ഷൻ പരിധിയിൽ വിയാനി, സ്നേഹഭവൻ ട്രാൻസ്ഫോർമറി​െൻറ കീഴിൽ വരുന്ന ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ .
Show Full Article
TAGS:LOCAL NEWS 
Next Story