Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:29 AM IST Updated On
date_range 15 Sept 2017 10:29 AM ISTനാളികേര വികസന ബോർഡ് പങ്കെടുക്കും
text_fieldsbookmark_border
കൊച്ചി: പാലാ സെൻറ് തോമസ് കോളജിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ എക്സ്പോയിലും രാജ്യാന്തര കോൺഫറൻസിലും നാളികേര വികസന ബോർഡ് പങ്കാളികളാകും. 18, 19 തീയതികളിൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഡോ. പി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാരംഭം കൊച്ചി: കാക്കനാട് ഇ.എം.എസ് സഹകരണ ലൈബ്രറി വിദ്യാരംഭത്തിന് കുട്ടികളെ എഴുത്തിനിരുത്തുന്നു. ചെമ്മനം ചാക്കോ, കെ.എല്‍. മോഹനവര്‍മ, അഡ്വ. എം.എം. മോനായി തുടങ്ങിയവര്‍ ആചാര്യന്മാരാകും. ഫോൺ:- 0484- 2421988, 9847423902.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story