Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ഉഴുന്നാലി​ലിെൻറ...

ഫാ. ഉഴുന്നാലി​ലിെൻറ മോചനം: പ്രത്യേക പ്രാർഥന നടത്തി

text_fields
bookmark_border
കൊച്ചി: യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സി​െൻറ വൃദ്ധസദനത്തിൽനിന്ന് ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ ടോം ഉഴുന്നാലിൽ മോചിതനായതിന് നന്ദി പ്രകാശനമായി വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കൃതജ്ഞത ദിവ്യബലി അർപ്പിച്ചു. വല്ലാർപാടം ബസിലിക്ക ദേവാലയ അങ്കണത്തിൽ നടക്കുന്ന മരിയൻ കൺവെൻഷനിൽ കുർബാനക്കിടെ തിരികൾ തെളിയിച്ച് പ്രത്യേക പ്രാർഥന ശുശ്രൂഷകൾ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story