Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കരം കുടിശ്ശിക...

വെള്ളക്കരം കുടിശ്ശിക അടക്കണം

text_fields
bookmark_border
എടവനക്കാട്: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലും ഫോർട്ട് വൈപ്പിനിലും വെള്ളക്കരം കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ ഈ മാസം 20 നകം കുടിശ്ശിക തീർക്കണമെന്നും അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്നും മാലിപ്പുറം വാട്ടർ അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു. ഇതുവരെ ബില്ല് ലഭിക്കാത്തവർ അടുത്ത വീട്ടിലെ ബില്ലി​െൻറ പകർപ്പുമായി മാലിപ്പുറം ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story