Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 11:05 AM IST Updated On
date_range 13 Sept 2017 11:05 AM ISTശോഭായാത്ര
text_fieldsbookmark_border
നെട്ടൂർ: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് നെട്ടൂർ ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തിൽ 'സുരക്ഷിത ബാല്യം, സുകൃത ഭാരതം' സന്ദേശത്തിൽ നടത്തി. ശ്രീകൃഷ്ണ-രാധ വേഷങ്ങളും ഹനുമാൻ, ഗണപതി, മഹാബലി, വാമനൻ വേഷങ്ങളും അണിഞ്ഞ് പഞ്ചവാദ്യത്തിെൻറയും ശ്രീകൃഷ്ണ നാമജപത്തിെൻറയും അകമ്പടിയോടെ മുന്നൂറോളം കുട്ടികൾ അണിനിരന്നു. തണ്ടാശ്ശേരി ദേവി സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്നും അറക്കൽ മഹാകാളി ക്ഷേത്രത്തിൽനിന്നും ആരംഭിച്ച കൾ നെട്ടൂർ എസ്.എൻ ജങ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി കല്ലാത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. es10 nettoor ഫോട്ടോ: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് നെട്ടൂരിൽ നടന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story