Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ബി.എ ടൈംടേബിള്‍

എം.ബി.എ ടൈംടേബിള്‍

text_fields
bookmark_border
എം.ബി.എ (െറഗുലര്‍ 2014 സ്‌കീം) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പരീക്ഷകള്‍ സെപ്റ്റംബര്‍ 20-ന് ആരംഭിക്കും. എം.സി.എ ഫലം ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.സി.എ പരീക്ഷയുടെ ഫലം (2011 സ്‌കീം െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി, 2006 സ്‌കീം മേഴ്‌സി ചാന്‍സ്) വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story