Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:12 AM IST Updated On
date_range 12 Sept 2017 11:12 AM ISTവല്ലാർപാടം മരിയൻ കൺവെൻഷന് തുടക്കം
text_fieldsbookmark_border
കൊച്ചി: വല്ലാർപാടം മരിയൻ കൺവെൻഷന് തുടക്കമായി. ആർച്ച് ബിഷപ് ഫാ. ഫ്രാൻസിസ് കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. മനുഷ്യർക്ക് അസാധ്യമായവ ദൈവത്തിന് സാധ്യമാണെന്നും വചനം ശ്രവിക്കുകയും ഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത് ചുറ്റുമുള്ള മനുഷ്യർക്ക് പ്രചോദനമായിത്തീരണമെന്നും അദ്ദേഹം പറഞ്ഞു. ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 8.30 വരെയാണ് കൺവെൻഷൻ. അഞ്ച് ദിവസത്തെ കൺെവൻഷനിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും. 16ന് തിരുനാളിന് കൊടിയേറും. 24നാണ് ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story