Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:09 AM IST Updated On
date_range 12 Sept 2017 11:09 AM ISTമെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsbookmark_border
മെഡിക്കൽ ക്യാമ്പ് എടത്തല: അമ്പുനാട് മുസ്ലിം യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുഹൈൽ അലിയാർ അധ്യക്ഷത വഹിച്ചു. ഹസൈനാർ അൽ ഖാസിമി, പി.കെ. ഇബ്രാഹിം, കൊല്ലം ഷിഹാബുദ്ദീൻ അൽ ഹസനി, എം.വി. ഇബ്രാഹിംകുട്ടി, എം.എം. അൽത്താഫ്, പി.ഐ. റഷീദ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുൾ ഹക്കീം സ്വാഗതം പറഞ്ഞു. ക്യാമ്പിൽ പെങ്കടുത്ത എല്ലാവർക്കും സൗജന്യ മരുന്നുകൾ വിതരണം നടത്തി. സൺ റൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. Puka medical ഫോട്ടോ: അമ്പുനാട് മുസ്ലിം യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്യുന്നു Puka medical
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story