Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 11:00 AM IST Updated On
date_range 11 Sept 2017 11:00 AM ISTഅപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ഭാഗത്ത് തിരുവോണദിവസം ഉണ്ടായ ബൈക്കപകടത്തിൽ പരിേക്കറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി വടക്ക് നടക്കാവിൽ തെക്കതിൽ കുട്ടപ്പെൻറ മകൻ കണ്ണനാണ് (27) മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: അർച്ചന. മകൾ: അർച്ചിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story