Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightെഎക്യശ്രമങ്ങളെ...

െഎക്യശ്രമങ്ങളെ അനുകൂലിക്കും

text_fields
bookmark_border
ആലപ്പുഴ: െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുൻകൈയെടുത്ത് നടത്തുന്ന വൈദ്യുതി ബോർഡ് കോൺഗ്രസ് അനുകൂല യൂനിയനുകളുടെ െഎക്യശ്രമങ്ങളെ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ അനുകൂലിക്കുമെന്നും ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണമാണ് ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായതെന്നും െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് പറഞ്ഞു. കോൺഫെഡറേഷൻ ജില്ല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി യൂനിയനിൽപെട്ട ജീവനക്കാരെ മാനദണ്ഡമില്ലാതെ സ്ഥലംമാറ്റുന്നത് പിൻവലിക്കണം. വർക്കിങ് പ്രസിഡൻറ് ഫൈസൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. നൗഫൽ, ജില്ല സെക്രട്ടറി പി. മൃദുലാൽ, സി.ജി. തോമസ്, ജാഫർമോൻ, ജി. ബാലചന്ദ്രൻ, സജിത്ത്, ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story