Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:55 AM IST Updated On
date_range 11 Sept 2017 10:55 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കൊച്ചി: വെണ്ണല സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാടിവട്ടം, പാവൂർ റോഡ്, പ്രതിഭ ലൈൻ, പ്രതിഭ ബൈലൈൻ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ കലാഭവൻ റോഡ്, ടൗൺ ഹാൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ താലൂക്ക് ആശുപത്രി, പുതിയ ബസ് സ്റ്റാൻഡ്, ഒട്ടോളി പറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ ആർ.ജി. പൈ റോഡ്, എൽ.ജി. പൈ റോഡ്, ആലാത്ത് കുറ്റി റോഡ്, ശാന്തി നഗർ റോഡ്, പാലസ് റോഡ്, ചെർളായി, പള്ളിയറക്കാവ്, റോയൽ, കോമ്പാറ മുക്ക്, ക്ഷേമ ബാവ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ ബീച്ച് റോഡ് പരിസരങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പരിപാടികൾ ഇന്ന് പോണേക്കാവ് ഭഗവതിക്ഷേത്രാങ്കണം: എൻ.എസ്.എസ് കരയോഗത്തിെൻറ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം -വൈകു. 6.45 കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഒാഫിസ്: പെൻഷൻ അദാലത് -രാവിലെ 10.00 പനമ്പുകാട് ഗ്രാമീണ വായനശാല: ആത്മഹത്യവിരുദ്ധ വാരാചരണം, ചർച്ച -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story