Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചതയദിന ഘോഷയാത്ര

ചതയദിന ഘോഷയാത്ര

text_fields
bookmark_border
കൂത്താട്ടുകുളം: മണ്ണത്തൂർ, എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ക്ക് ശാഖ പ്രസിഡൻറ് എസ്. അനിൽ, സെക്രട്ടറി പി.എൻ. വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി. രാവിലെ ആറുമുതൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജയും നടന്നു. സന്തോഷ് ശാന്തി നേതൃത്വം നൽകി. ഗുരുക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ആത്താനിക്കൽ കവലയിലെത്തി തിരികെ ശാഖാങ്കണത്തിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story