Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂറോളജി വിദഗ്ധരുടെ...

യൂറോളജി വിദഗ്ധരുടെ അന്താരാഷ്​ട്ര ലാപ​േറാസ്‌കോപിക് സമ്മേളനം കൊച്ചിയില്‍

text_fields
bookmark_border
കൊച്ചി: യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപേറാസ്‌കോപിക് സമ്മേളനം ത്രിഡി ലാപ് എന്‍ഡോഫ്യൂഷന്‍ -2017 ഇൗ മാസം ഒമ്പത്, 10 തീയതികളിൽ കലൂര്‍ ഗോകുലം പാര്‍ക്ക് കൺവെന്‍ഷന്‍ സ​െൻററില്‍ നടക്കും. യൂറോ കെയര്‍, പി.വി.എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, വി.പി.എസ്‌ ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച് സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. ശനിയാഴ്ച വൈകീട്ട് 7.30ന് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അമ്പതോളം വിദഗ്ധരും അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story