Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുവന്ദനം...

ഗുരുവന്ദനം സംഘടിപ്പിച്ചു

text_fields
bookmark_border
ആലങ്ങാട്: അധ്യാപകദിനത്തിൽ ആലങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ . ഹിന്ദി അധ്യാപകൻ കെ.എൻ. സുനിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു. 2001ൽ ജില്ലയിലെ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാർഡ്, 2007ൽ ബിഹാർ സംസ്ഥാനത്തെ ബേഗുസരായ് ജവഹർ നവോദയ വിദ്യാലയത്തിൽ നടന്ന ഹിന്ദി അധ്യാപക പരിശീലനത്തിൽ എ വൺ േഗ്രഡ്‌, 2011ൽ സംസ്ഥാനത്തെ മികച്ച ഹിന്ദി അധ്യാപകനുള്ള അവാർഡ്, 2014ൽ സർവശിക്ഷാ അഭിയാൻ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ക്രിയഗവേഷകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ആലങ്ങാട് കേന്ദ്രീയ ഹിന്ദി വിദ്യാലയത്തി​െൻറ സ്ഥാപകനും ആലുവ ബി.ആർ.സി ഹിന്ദി പരിശീലകനുമാണ്. ഹിന്ദി വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്. സനൽ അധ്യക്ഷത വഹിച്ചു. കെ.എസ്. അനുശ്രീ, ശിവാനി രാജേഷ് എന്നീ വിദ്യാർഥികൾ സുനിൽ കുമാറിനെ പൊന്നാട അണിയിച്ചു. അജീഷ് അയ്യപ്പൻ, കെ.എസ്. ലക്ഷ്മി, ടി.വി. അശ്വിൻ, കെ.എം. ഷംന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story