Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീനാരായണഗുരു ജയന്തി...

ശ്രീനാരായണഗുരു ജയന്തി ആഘോഷം

text_fields
bookmark_border
പറവൂർ: പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഭാതപൂജ സമൂഹഹോമം രാവിലെ എട്ടിന് സമൂഹപ്രാർഥന, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ എന്നിവ നടന്നു. തുടർന്ന് നടന്ന ചതയദിന സമ്മേളനം പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എം.എ.പുഷ്പാംഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി.ധനപാലൻ ചതയദിന സന്ദേശം നൽകി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം.ഇസ്മയിൽ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്.ജയരാജ്, ആർ.വി.ബാബു, കെ.കെ.അശോകൻ കൊച്ചിപ്പറമ്പത്ത്, സംഘം സെക്രട്ടറി എം.എം.പവിത്രൻ, വൈസ് പ്രസിഡൻറ് എ.വി.സത്യാനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story