Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTമാതൃകാ കർഷകരെ ആദരിച്ചു
text_fieldsbookmark_border
ആലങ്ങാട്: ഐക്യ കർഷക സംഘം (ആർ.എസ്.പി ലെനിനിസ്റ്റ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കോട്ടപ്പുറം പെട്ട പാപ്പു ഹാളിൽ നടന്ന ചടങ്ങിൽ കർഷകർക്ക് അരി വിതരണവും പച്ചക്കറിവിത്ത് വിതരണവും നടത്തി. മുൻ എം.എൽ.എ എ.എം. യൂസുഫ് ഉദ്‌ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ്, എ.ടി.സി. കുഞ്ഞുമോൻ, ഹാജി മൊയ്‌തീൻ കുഞ്ഞ് എന്നിവർ സംസാരിച്ചു. സി.എ.മാണി സ്വാഗതവും സി.എ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സി.എ.മണി സ്വാഗതവും സി.എ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story