Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTശ്രീനാരായണഗുരു ജയന്തിയാഘോഷം
text_fieldsbookmark_border
ആലുവ: 163-ാം ശ്രീനാരായണഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ വിവിധ പരിപാടികൾ നടന്നു. പുലർച്ച 4.30ന് വിശേഷാൽ പൂജയോടെ ചടങ്ങ് ആരംഭിച്ചു. ശാന്തി ഹവനം, മഹാജയന്തി ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുകൃതികളുടെ പാരായണം, മഹാഗുരുപൂജ, പ്രസാദ വിതരണം, ഗുരുപൂജ, ദീപാരാധന, സമൂഹപ്രാർഥന എന്നിവ നടന്നു. രാവിലെ ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തൻ ആശ്രമാങ്കണത്തിൽ ധർമപതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story