Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചതയ ഘോഷയാത്ര

ചതയ ഘോഷയാത്ര

text_fields
bookmark_border
പള്ളുരുത്തി: കൊച്ചി താലൂക്ക് എസ്.എൻ.ഡി.പിയുടെ യൂനിയ​െൻറ നേതൃത്വത്തിൽ ചതയദിന ഘോഷയാത്ര നടത്തി. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് തോപ്പുംപടി യൂനിയൻ ഓഫിസ് പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.കെ.സന്തോഷ്, സെക്രട്ടറി എം.എസ്.സാബു, പി.എസ്.സൗഹാർദൻ , ഷൈൻ കൂട്ടുങ്കൽ, ഇ.കെ.മുരളീധരൻ, സി.പി. കിഷോർ, പ്രഭാവതി തങ്കപ്പൻ, സീന സത്യശീലൻ, ബിനീഷ് മുളങ്ങാട്, സി.കെ. ടെൽഫി എന്നിവർ നേതൃത്വം നൽകി. ശ്രീ നാരായണ നഗറിൽ ചേർന്ന ചതയദിന സമ്മേളനം പാർലമ​െൻറംഗം പ്രഫ. കെ.വി. തോമസ് ഉദ്ഘാടനംചെയ്തു. കെ.ജെ. മാക്സി എം.എൽ.എ ജയന്തിദിന സന്ദേശം നൽകി. ജോൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story