Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTചെല്ലമ്മ ടീച്ചറെ ആദരിച്ചു
text_fieldsbookmark_border
വാഴക്കുളം: നവതി ആഘോഷിക്കുന്ന മൂന്നാർ ഗവ. ഹൈസ്കൂളിലെ വിരമിച്ച മലയാളം അധ്യാപിക എം.കെ. ചെല്ലമ്മയെ പൂർവവിദ്യാർഥികൾ ആദരിച്ചു. അധ്യാപകദിനത്തിൽ ടീച്ചറുടെ വാഴക്കുളം കാവനയിലെ വസതിയിൽ നടന്ന ചടങ്ങിൽ എം.ജെ. ബാബു, ജോൺസൺ പയസ്, ബാബു പൗലോസ്, കെ.വി. രാമചന്ദ്രൻ എന്നിവർ ചേർന്ന് എസ്.എസ്.എൽ.സി 1977 ബാച്ചിെൻറ ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story