Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTവിയോജിപ്പിെൻറ ശബ്ദങ്ങളെ കൊന്ന് സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നു –പി.ഡി.പി
text_fieldsbookmark_border
കൊച്ചി: തീവ്ര ഹിന്ദുത്വവാദികൾക്കെതിരെയും പാർശ്വവത്കൃതർക്കുവേണ്ടിയും സംസാരിച്ചിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പി.ഡി.പി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. നീതിക്കായി ശബ്ദിക്കുന്ന വിയോജിപ്പിെൻറ ശബ്ദങ്ങളെ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് അജണ്ടയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. കൽബുർഗിയുടെയും പൻസാെരയുടെയും കൊലപാതകികളെയും ആസൂത്രകരെയും കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സർക്കാറുകളും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story