Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള കയർ...

കേരള കയർ പ്രതി​രോധമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും ^തോമസ്​ ​െഎസക്​​

text_fields
bookmark_border
കേരള കയർ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും -തോമസ് െഎസക് ആലപ്പുഴ: പ്രതിരോധമേഖലയിൽ കേരള കയറി​െൻറ വിപണനസാധ്യത പ്രതിരോധമന്ത്രി നിർമല സീതാരാമ​െൻറ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. നേരേത്ത കേന്ദ്ര ധനസഹമന്ത്രിയായിരിക്കെ കയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽെപടുത്തിയെങ്കിലും അവർക്ക് വേണ്ടവിധം കാര്യങ്ങൾ മനസ്സിലായില്ല. കേരളത്തിലേതിെനക്കാൾ വിലക്കുറവുള്ള തമിഴ്നാട്ടിൽനിന്നുള്ള കയറാണ് നിലവിൽ പ്രതിരോധമേഖലയിൽ ഉപയോഗിക്കുന്നതെന്നും െഎസക് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story