Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:05 PM IST Updated On
date_range 6 Sept 2017 2:05 PM ISTഭാരവാഹികൾ
text_fieldsbookmark_border
കൊച്ചി: എറണാകുളം മാർക്കറ്റ് സ്റ്റാൾ ഒാണേഴ്സ് അസോ. ഭാരവാഹികെള തെരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി ടി.ബി. നാസർ വരണാധികാരിയായി. : ടി.എച്ച്. നാസർ (പ്രസി), എൻ.എച്ച്. ഷമീദ് (ജന.സെക്ര), സി.ജെ. ജോർജ് (ട്രഷ), എൽ.എ. ബോണി (വൈസ് പ്രസി), കെ.കെ. അഷറഫ് (വൈസ് പ്രസി), കെ.എ. നൗഷാദ്, എ.സി. അബ്ദുൽറഷീദ് (സെക്ര). അനുമോദനയോഗത്തിൽ എം.എ. ബദർ, യൂത്ത് വിങ് പ്രസിഡൻറ് ബിനോജ് അൻവർ, കെ.എച്ച്. ഹഖീം, എം.എ. ദേവസി, പി.പി. ചാർലി എന്നിവർ സംസാരിച്ചു. er4 market stall.jpg എറണാകുളം മാർക്കറ്റ് സ്റ്റാൾ ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.എച്ച്. നാസറും ജന. സെക്രട്ടറി എൻ.എച്ച്. ഷമീദും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story