Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടക്ക് നാശനഷ്​ടം...

കടക്ക് നാശനഷ്​ടം വരുത്തുന്നെന്ന്​​ പരാതി

text_fields
bookmark_border
എടത്തല: എടത്തല പഞ്ചായത്ത് ജങ്ഷനിൽ വ്യാപാര സ്ഥാപനം സാമൂഹികവിരുദ്ധർ കേടുവരുത്തുന്നെന്ന് പരാതി. എടത്തല ബസ് സ്റ്റോപ്പിനുസമീപം മുരിങ്ങശ്ശേരി സെയ്തു മുഹമ്മദി​െൻറ കടയുടെ പച്ചക്കറി തട്ട് പൊളിച്ചുമാറ്റി പുറത്തിടുകയും ട്യൂബ്ലൈറ്റും സി.എഫ്.എല്ലും കൊണ്ടുപോവുകയും പരസ്യം നശിപ്പിക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് നാശം വരുത്തുന്നത്. രണ്ടുമാസം മുമ്പ് ഇതേ രീതിയിൽ നാശനഷ്്ടം വരുത്തിയിരുന്നു. ഈ ഭാഗത്ത് രാത്രിയിൽ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും ഇത്തരം സാമൂഹികവിരുദ്ധർക്ക് ശിക്ഷ നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story