Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTആധാർ എൻറോൾമെൻറ് സെൻററുകൾ തുറക്കാൻ ബാങ്കുകൾക്ക് ഒരു മാസംകൂടി സമയം
text_fieldsbookmark_border
ന്യൂഡൽഹി: ആധാർ എൻറോൾമെൻറ് സെൻററുകൾ തുറക്കാൻ ബാങ്കുകൾക്ക് യു.െഎ.ഡി.എ.െഎ ഒരു മാസംകൂടി സമയം അനുവദിച്ചു. ആഗസ്റ്റ് അവസാനത്തോടെ എല്ലാ സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെയും പത്തിൽ ഒന്ന് ബ്രാഞ്ചുകൾ വീതം സെൻററുകൾ തുറക്കണമെന്ന് യു.െഎ.ഡി.എ.െഎ നേരത്തേ നിർദേശിച്ചിരുന്നു. ചില ബാങ്കുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത്. സെപ്റ്റംബർ 30നകം സെൻററുകൾ തുടങ്ങാത്ത ബ്രാഞ്ചുകളിൽനിന്ന് 20,000 രൂപ വീതം പിഴയീടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story