Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദർ തെരേസ അനുസ്മരണം

മദർ തെരേസ അനുസ്മരണം

text_fields
bookmark_border
കൊച്ചി: കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ മരിയ സദനിൽ നടന്ന രൂപത പ്രസിഡൻറ് സി.ജെ. പോളി​െൻറ അധ്യക്ഷതയിൽ നടന്നു. കെ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്, സ്പിരിച്വൽ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ ഹ​െൻറി ഓസ്റ്റിൻ, സ്റ്റേറ്റ് സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story