Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണ സമ്മാനമായി...

ഓണ സമ്മാനമായി വസ്ത്രങ്ങൾ നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: ജില്ല പഞ്ചായത്ത് അംഗം എൻ.അരുണി​െൻറ നേതൃത്വത്തിലുള്ള വാട്സ് ആപ് കൂട്ടായ്മ നിരാലംബരായ രോഗികൾക്ക് . മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ജനറൽ വാർഡിലെ രോഗികൾ, പാലിയേറ്റിവ് കെയർ സ​െൻററിലെ രോഗികൾ, വിവിധ പഞ്ചായത്തുകളിലെ കിടപ്പു രോഗികൾക്കുമായി 420 പേർക്കാണ് വസ്ത്രങ്ങൾ നൽകിയത്. ചലച്ചിത്ര സംവിധായകനും നടനുമായ സോഹൻ സീനുലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ്, കൗൺസിലർ ബിനീഷ് കുമാർ, വാഴച്ചാൽ ഡി.എഫ്.ഒ. എൻ. രാജേഷ്, കുടുംബശ്രീ മിഷൻ ജില്ല കോഒാഡിനേറ്റർ കെ.എം. അനൂപ്, യൂസഫ് അൻസാരി, അഡ്വ. കെ.ആർ. സുനിൽ കുമാർ, ജി.രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story