Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.കെ.ദേശത്തിനെ...

എൻ.കെ.ദേശത്തിനെ ആദരിച്ചു

text_fields
bookmark_border
ആലുവ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ കവി എൻ.കെ. ദേശത്തിനെ തുരുത്ത് ഗ്രാമദളം ലൈബ്രറി ആദരിച്ചു. അദ്ദേഹത്തി​െൻറ വസതിയിലെത്തിയാണ് ആദരിച്ചത് . ലൈബ്രറി പ്രസിഡൻറ് പി.സി. സതീഷ് കുമാർ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.പി. അശോകൻ, ജോ. സെക്രട്ടറി എസ്. രാധാകൃഷ്ണൻ, താലൂക്ക് കൗൺസിൽ അംഗം പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story