Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
എടത്തല: പീപ്പിൾസ് ഫൗണ്ടേഷൻ എടത്തലയുടെ ആഭിമുഖ്യത്തിൽ പുക്കാട്ടുപടിയിൽ നടന്നു. നടൻ കലാഭവൻ നവാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.എ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ.രാജൻ, ലളിത ഗോപിനാഥ്, കെ.വി.വി.ഇ.എസ് യൂനിറ്റ് സെക്രട്ടറി സാബു പൈലി, പി.ആർ.എ.ജനറൽ സെക്രട്ടറി വി.കെ.മുഹമ്മദ്, സുഭദ്ര, ഏരിയ കോഒാഡിനേറ്റർ പി.എം.അഷ്റഫ്, ജയൻ പുക്കാട്ടുപടി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ.എം.ഷംസു സ്വാഗതവും എം.എം.ഹാഷിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story