Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണക്കിറ്റുകൾ വിതരണം...

ഓണക്കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടി എടപ്ര ടാഗോർ കോളനിയിലെ 17 വീടുകളിലും സൗജന്യമായി . ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് കെ.എസ്. സുനീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. സേവാപ്രമുഖ് എം.എസ്. സുരേഷ്, മണ്ഡൽ മുഖ്യശിക്ഷക് നിധിൻ മോഹനൻ, ശാഖ കാര്യവാഹ് പി.ജി. ശശികുമാർ, മുഖ്യശിക്ഷക് ഹരി, ശാഖ സേവ പ്രമുഖ് അമൽ ഗോപി, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻറ് ടി.കെ. ഗോപി, ബി.എം.എസ് പഞ്ചായത്ത് സമിതി പ്രസിഡൻറ് അനീഷ് കുമാർ, വൈസ് പ്രസിഡൻറ് സി.കെ. റെജി, കെ.ജി. സന്തോഷ് കുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. തിരുമാറാടി അമ്പലംകോൺ, മണ്ണത്തൂർ എന്നിവിടങ്ങളിലും ഒാണക്കിറ്റുകളും പച്ചക്കറി കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story