Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTമദ്യം: സർക്കാർ ജനഹൃദയങ്ങളിൽനിന്ന് അകലുന്നു – കെ.ആർ.എൽ.സി.സി
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മദ്യം സുലഭമായി ഒഴുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന ഇടതുസർക്കാർ നയം ജനേദ്രാഹപരമാണെന്ന് കെ.ആർ.എൽ.സി.സി കുറ്റപ്പെടുത്തി. മദ്യനയത്തിനെതിരെ ഉയരുന്ന ജനകീയപ്രതിഷേധം ഉൾക്കൊണ്ട് തെറ്റായ നടപടി പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത് --പി.ഡി.പി കൊച്ചി: മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നതിന് വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്നും മദ്യനയം നാടിെൻറ സാമൂഹിക അന്തരീക്ഷം കൂടുതൽ മലീമസമാകാൻ കാരണമാകുമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ പറഞ്ഞു. ജനകീയ സർക്കാരിൽനിന്നും കേരളീയസമൂഹം പ്രതീക്ഷിച്ച നയങ്ങളല്ല സർക്കാർ പിന്തുടരുതെന്നും മദ്യനയത്തിൽ തിരുത്തലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story